മയിൽ‌പീലി

കൂടെ പഠിച്ച കുട്ടുകാരികള്
പണ്ടൊരു മയിൽ‌പീലി  തന്നിട്ട് പറഞ്ഞു .....:
ഇതു പുസ്തകത്തിന്‌ ...
ഇടയിൽ വച്ചാൽ ....
അത് പ്രസവിച് ...നിറയെ ...

മയിൽ പീലി ഒണ്ടാവും എന്ന്..!
കുട്ടുകാരികൾ 4 എണ്ണം .....
പെറ്റിട്ടും ......
അവര് തന്ന മയില് പീലി ...
പ്രസവിച്ചില്ല ......... :)
എങ്കിലും  ഞാൻ ആ പീലികൾ  പുസ്തകത്തിന്റെ നിന്നും മാറ്റിയില്ല
ചുമ്മാ ഒരു പ്രതീക്ഷ
ഇനിയെങ്ങാനും മയിൽ‌പീലി പ്രസവിച്ചാലോ  :)

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...