സോളാർ സീ ഡി പുരാണം

സോളാര്‍ കമ്മീഷന്‍ : ആ സീഡി നിന്റെ കയ്യിലുള്ള കാര്യം മറ്റാര്‍ക്കെന്കിലും അറിയാമോ?

ബിജു : എന്റെ കയ്യില്‍ ഇല്ലല്ലോ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ

സോളാര്‍ : നിന്റെ കയ്യില്‍ ഉള്ളതു കൊണ്ടാണല്ലൊ നീയത് ഒളിപ്പിച്ച് വെച്ചത്

ബിജു : ഒളിപ്പിച്ചു വെച്ചതു കൊണ്ടല്ലെ സാറെ അതെന്റെ കയ്യില്‍ ഇല്ലാന്നു പറഞ്ഞത്

സോളാര്‍ : എന്കിലും അതു നിന്റെ കയ്യിലാണല്ലൊ ഉള്ളത്

ബിജു : എന്റെ കയ്യില്‍ ഇല്ലല്ലോ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ


സോളാര്‍ : ഇപ്പൊ ആ സീഡി എവിടെയുണ്ട്?

ബിജു : കോയബ്ബത്തൂര്‍

സോളാര്‍ : അവിടെ വച്ചേക്ക്... അവിടെ വച്ചേക്ക് ... പോ പോ...!

ബിജു : അപ്പൊ അതെടുത്ത് നിങ്ങടെ കയ്യില്‍ തരണ്ടെ?

സോളാര്‍ : തരണം, നമ്മളത് എടുക്കാന്‍ പോകുബ്ബോള്‍ നിനക്കറിയാമാര്‍ക്കൂമല്ലോ അതെവിടാണെന്ന്, അത് ഞങ്ങള്‍ക്കു തരണമെന്നാ ഞാന്‍ പറഞ്ഞത്

ബിജു : എന്റെ കയ്യില്‍ ഉണ്ടെന്കിലല്ലെ സാറെ എന്റെ കയ്യില്‍ ഉണ്ടാവു, എന്റെ കയ്യില്‍ ഇല്ലല്ലൊ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ

സോളാര്‍ : പോടാ പൊട്ടകണ്ണാ തെണ്ടി നിന്നെ ഇനിയെന്റെ കണ്‍മുന്നില്‍ കണ്ടുപോകരുത്

ബിജു : ഇതാ പറയണെ സാറിനു ബുദ്ധി ഇല്ലാന്ന്.. വെറുതെയല്ല ഇവിടത്തെ കേസൊന്നും തെളിയാത്തത്...


ഇന്നു മുതൽ ഇംഗ്ലിഷ് അക്ഷരമാല ഇങ്ങനെയാണ്..A B E F G ....
CD ഇല്ല.
അതു മോഷണം പോയി...



ആദ്യം
പഠിച്ചതും
പഠിപ്പിച്ചതും
"തറ" എന്ന് ....

പിന്നെ
എങ്ങനെ
നന്നാകും...
പറ .....

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...