മലയാളി ആരാ മോൻ...:)

മലയാളി

ഒരിക്കല്‍ UAE യില്‍ ഒരു അമേരിക്കകാരന്‍ ഒരു സലൂണ്‍ തുറന്നു ഉല്‍ഘാടന ദിവസം എല്ലാവര്‍ക്കും കട്ടിംഗും ഷേവിംഗും free... ആദ്യമായി ഫ്ളവര്‍ കച്ചവടക്കാരനായറഷൃക്കാരന്‍ വന്നു ,കട്ടിംഗ് ഷേവിംഗ് കഴിഞ്ഞ് കാശു കൊടുത്തേപ്പാള്‍ ഇന്ന് free...ആണെന്ന് പറഞ്ഞപ്പോള്‍ അേദ്ധഹം സ ന്തോഷ ത്തോടെപോയി ത ന്റെകടയില്‍ നിന്നും കുെറ പൂക്കൾ കൊണ്ടുവന്ന് അേദ്ധഹത്തിന് സമ്മാനിച്ചു, പിന്നീട് വന്നത് ഫ്രൂട്സ് കച്ചവടക്കാരനായജപ്പാന്‍കാരനാണ് വന്നത് എല്ലാം കഴിഞ്ഞ് കാശ് കൊടുത്ത പ്പോള്‍ ഇന്നു Free.. ആണെന്ന്പറഞ്ഞു അേദ്ധഹവും തന്റെ കടയില്‍ നിന്നും കുെറച്ച് ഫ്രൂട്സുമായിവന്ന് അേദ്ധഹത്തിന് സമ്മാനിച്ചു,....പിന്നീട് വന്നത് ബേക്കറിക്കാരനായ ചൈനക്കാരനായിരുന്നു, അയാളുംഎല്ലാംകഴിഞ്ഞ് കുറേമ്പേക്കറി കൊണ്ടുവന്ന് അയാള്‍ക്ക് സമമാനിച്ചു,

പിന്നീട് വന്നത് മലയാളി യാണ് ,അയാള്‍ കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞ പ്പോള്‍ കാശ് വേണ്ട ഇന്ന് ഫ്രീയാണന്ന് പറഞ്ഞു സന്തോഷത്തോടെ പോയി ,തിരിച്ചുവന്നത് ,മക്ക ളെയുംയും മരുമക്ക ളെയും സുഹൃത്തുക്ക ളെയും കൊണ്ടാണ്, എന്നിട്ട് മലയാളി അദ്ദേഹത്തോട് ഒരു ചോദ്യം ഈ ഒാഫര്‍ ഒരു ദിവസം കൂടി നീട്ടാന്‍ പറ്റുമോ ? മറ്റു കുടംബക്കാരേം കൂട്ടി വരാനാ .....!!!!!

''ഹും മലയാളി ആരാ മോൻ....😀

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...