ഓരോരോ നിബന്ധനകൾ !

ബാങ്കില്‍ച്ചെന്ന് സുരേഷ് : " ഞാന്‍ ഒരു ചെക്ക്‌ തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം വരാന്‍ ? "
ക്ലർക്ക് സലീന: " 7 ദിവസം ആവും "
സുരേഷ് : " മാഡം ...ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. "

സലീന: : "സര്‍ ... ഇതിനൊക്കെ കുറെ ആപ്പീസ് നിബന്ധനകളും രീതികളും ഉണ്ട്. ആ വഴികളിലൂടെയെ പോകൂ..!
ഉദാഹരണം പറയാം. സാര്‍ ഒരു സെമിത്തേരിയുടെ മുന്നില്‍ തളര്‍ന്നുവീണ് മരിച്ചെന്ന് കരുതുക. സാറിനെ നേരെ സെമിത്തേരിയിലേക്ക് എടുത്തു കുഴിച്ചുമൂടുമോ ? ഇല്ലല്ലോ ? വീട്ടില്‍ കൊണ്ടുപോയി, അവിടെ പ്രദര്‍ശനത്തിനു വെച്ച്, പിന്നെ ശവപ്പെട്ടിയില്‍ കയറ്റി,,, അങ്ങനെയൊക്കെയല്ലേ അവസാനം ശവപ്പറമ്പില്‍ എത്തൂ. ?

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...