ഏറ്റവും പുതിയ 50 ലേഖനങ്ങൾ
ഏറ്റവും പുതിയ 50 ലേഖനങ്ങൾ
"ഞാൻ ഒന്ന് പറഞ്ഞോട്ടെ" എന്ന തട്ടിക്കൂട്ടു ബ്ലൊഗിൽ തട്ടി വിട്ടിരിക്കുന്ന ഏറ്റവും പുതിയ 50 ലേഖനങ്ങള ആണ് ചുവടെ കൊടുതിരിക്കുന്നതി. അതാത് ലിങ്കുകളിൽ ക്ലിക് ചെയ്താൽ മുഴുവൻ ലേഖനം വായിക്കാവുന്നത് ആണ് .
പുതിയ ലേഖനങ്ങള പോസ്റ്റ് ചെയ്യുമ്പോൾ തന്നെ നിങ്ങള്‍ക്ക് ലഭിക്കേണം എങ്കിൽ , ഞങ്ങളുടെ ഇമെയിൽ സബ്സ്ക്രിപ്ഷൻ ലിങ്കിൽ ക്ലിക്ക് ചെയുക .
ഇമെയിൽ വഴി പുതിയ പോസ്റ്റുകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കാൻ , ഇവിടെ ക്ലിക്ക് ചെയ്യുക.
RSS ഫീഡ് : http://feeds.feedburner.com/njanspeaking
തിരികെ ഹോം പേജിലേക്ക് പോകുക
"ഞാൻ ഒന്ന് പറഞ്ഞോട്ടെ" എന്ന തട്ടിക്കൂട്ടു ബ്ലൊഗിൽ തട്ടി വിട്ടിരിക്കുന്ന ഏറ്റവും പുതിയ 50 ലേഖനങ്ങള ആണ് ചുവടെ കൊടുതിരിക്കുന്നതി. അതാത് ലിങ്കുകളിൽ ക്ലിക് ചെയ്താൽ മുഴുവൻ ലേഖനം വായിക്കാവുന്നത് ആണ് .
പുതിയ ലേഖനങ്ങള പോസ്റ്റ് ചെയ്യുമ്പോൾ തന്നെ നിങ്ങള്‍ക്ക് ലഭിക്കേണം എങ്കിൽ , ഞങ്ങളുടെ ഇമെയിൽ സബ്സ്ക്രിപ്ഷൻ ലിങ്കിൽ ക്ലിക്ക് ചെയുക .
ഇമെയിൽ വഴി പുതിയ പോസ്റ്റുകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കാൻ , ഇവിടെ ക്ലിക്ക് ചെയ്യുക.
RSS ഫീഡ് : http://feeds.feedburner.com/njanspeaking
- ദിശ 2018 - ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെഗാ തൊഴിൽമേള ആലപ്പുഴയിൽ - Disha 2018 Mega Job fair at Alapuzha*മെഗാ തൊഴിൽ മേള ആലപ്പുഴയിൽ* 🔴
📢📢 📣📣 🔈🔈 🔊🔊
ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെഗാ തൊഴിൽമേള ആലപ്പുഴയിൽ.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും കാർമൽ..... തുടർന്നു വായിക്കുക
- കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Videoഒരു പക്ഷെ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമായിരിക്കാം കുഴിയാനയുടെ ഈ പരിവർത്തനം !!!! തീർച്ചയായും ഇതെനിക്ക് ഒരു പുതിയ അറിവാണ് :) കുഴിയാന പൂർണ വളർച്ച എത്തുമ്പോൾ തുമ്പി ആയി മാറുന്നു . പക്ഷെ നമ്മൾ കാണുന..... തുടർന്നു വായിക്കുക
- ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. - Mukthi Counselling centers for Drug Users
ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന
വ്യക്തികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തി
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് കൗൺസലിംഗ് സെന്ററുകൾ
ആരംഭിച്ചിരിക്കുന്നു. കൗൺസലിംഗ് ആവശ്യമുള്ളവ..... തുടർന്നു വായിക്കുക
- സ്വന്തം ദാമ്പത്യബന്ധവും കുടുംബജീവിതവും പകര്‍ന്ന് തരുന്ന ജീവിതാനുഭവങ്ങള്‍ ജസ്റ്റീസ് കുര്യന് ജോസഫ് പങ്കുവയ്ക്കുന്നു - Justice Kurian Jospeh Shares his family life experience സ്വന്തം ദാമ്പത്യബന്ധവും കുടുംബജീവിതവും പകര്‍ന്ന് തരുന്ന ജീവിതാനുഭവങ്ങള്‍ ജസ്റ്റീസ് കുര്യന് ജോസഫ് പങ്കുവയ്ക്കുന്നു - Justice Kurian Jospeh Shares his family life experience - Karunikan Oc..... തുടർന്നു വായിക്കുക
- തൊഴിലവസരങ്ങൾ - Job opportunities - October 2018
തൊഴിലവസരങ്ങൾ
🔹 52 തസ്തികകളിൽ കേരള PSC വിജ്ഞാപനം.
Last Date: 21/10/2018
ലിങ്ക്: https://bit.ly/2IuKrwh
🔹 ഭാരത് പെട്രോളിയം കോർപറേഷനിൽ അവസരങ്ങൾ
ശമ്പളം: : ₹13800 - ₹41000
L..... തുടർന്നു വായിക്കുക
- 2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി) പരീക്ഷക്ക് അപേക്ഷിക്കാം - പത്താം ക്ലാസ് യോഗ്യത - 54,593 ഒഴിവുകൾ - SSC constable selection exam 2018 apply onlineസ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2018 വർഷത്തെ കോൺസ്റ്റബിൾ (ജെനെറൽ ഡ്യൂട്ടി)
പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. (SSC GDC).പത്താം ക്ലാസ്
യോഗ്യതയുള്ളവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | 54,593 ഒഴിവുകൾ | 69,..... തുടർന്നു വായിക്കുക
- കാർഷിക ക്വിസ് - Agriculture Quizകാർഷിക ക്വിസ്..
—————————
1) കർഷകന്റെ മിത്രം – മണ്ണിര
2) കർഷകന്റെ മിത്രമായ പാമ്പ് – ചേര
3) കർഷകന്റെ മിത്രമായ പക്ഷി – മൂങ്ങ
4) പ്രകൃതിയുടെ തോട്ടി – കാക്ക
5) പ്രകൃതിയുടെ കലപ്പ – മണ്ണിര
6) ഭീകര മത്സ്യ..... തുടർന്നു വായിക്കുക
- ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ശ്രദ്ധിക്കാത്തവർ ഒഴിച്ച്... Cancer prevention tipsഡോക്ടർ ഗുപ്ത പറയുന്നു. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ശ്രദ്ധിക്കാത്തവർ ഒഴിച്ച്. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുട..... തുടർന്നു വായിക്കുക
- ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക് Help line numbers useful for sabarimala pilgrims ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്.
*********************
തീർത്ഥാടകരുടെ
🚗🚕🚘🚙
വാഹനങ്ങൾ
ശബരിമല
എവിടെ അപകടത്തിൽ പെട്ടാലും
9400044991
9562318181
എന്നീ
ടോൾ ഫ്രീ നമ്പരുകളിൽ വിളിച്..... തുടർന്നു വായിക്കുക
- Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ lmitinef mercilet
Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുമെന്ന് കണ്ട്പിടിച്ചു കഴിഞ്ഞു.
അതിനുള്ള മരുന്നിന്റെ പേര് ഇതാണ്lmitinef mercilet .
ഈ മരുന്ന് Cancer institute Adayar Chennai ൽ ലഭ്യമാണ് അതും..... തുടർന്നു വായിക്കുക
- കാർ സ്റ്റാർട്ട് ആക്കിയ ഉടൻ തന്നെ A/c ഓൺ ചെയ്യരുത് - Do not on AC quickly after starting the Car
കാർ സ്റ്റാർട്ട് ആക്കിയ ഉടൻ *A/c* ഓൺ ചെയ്യരുത്. ചികിത്സിച്ചാലും മാറാത്ത അസുഖം വരാം.....
കാറിന്റെ ഡാഷ് ബോർഡ്, എയർ ഫ്രെഷ്നർ, സീറ്റ് എന്നിവയിൽ നിന്നും പുറപ്പെടുന്ന ബെൻസെയ്ൻ എന്ന വാതകം മാരകമായ ക്യാൻസർ ര..... തുടർന്നു വായിക്കുക
- തൊഴിൽ മേള - ലക്ഷ്യ 2017 - Job Fair - Lakshya 2017
തൊഴിൽ മേള - Job Fair - ലക്ഷ്യ 2017 - Lakshya 2017
*******************
എറണാകുളം
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് -എംപ്ലോയബിലിറ്റി സെന്റർ ന്റെ
ആഭിമുഖ്യത്തിൽ *ലക്ഷ്യ 2017* തൊഴി..... തുടർന്നു വായിക്കുക
- ഹോട്ടലുകളിൽ MRP വിലയിൽ കൂടുതൽ ഈടാക്കിയാൽ എന്ത് ചെയ്യണം ? What to do if hotel charges more than MRP price?നമ്മൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ Packaged drinking water തരുമല്ലോ, 20 രൂപ MRP ഉള്ള വെള്ളത്തിന് ബില്‍ വരുമ്പോൾ 50 രൂപ. എന്ത് ചെയ്യും? അവിടെ കിടന്ന് ബഹളം വയ്ക്കാതെ അവർ പറയുന്ന തുക അടയ്ക്കുക. ..... തുടർന്നു വായിക്കുക
- നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ? - Do you belive in life after the birth?രു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു:
"നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?"
മറ്റേ കുഞ്ഞ് മറുപടി പ..... തുടർന്നു വായിക്കുക
- മാതാപിതാക്കൾ അറിയുവാൻ - Parents should know these things!എല്ലാ ദിവസവും 3 - 4 മണിക്കുർ കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
സ്ഥിരമായി പഠിക്കാൻ ഒരേ സ്ഥലവും സമയവുo ഉണ്ടാകുക
എല്ലാ ദിവസവും ക്ലാസിൽ പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
കുട്ടികളോട് എല്ലാ..... തുടർന്നു വായിക്കുക
- ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ് - Life is a simple examരിക്കൽ ഒരു ശിഷ്യൻ പണ്ഡിതനോട് ചോദിച്ചു :
ഗുരോ , എന്തുകൊണ്ടാണ് ജീവിതമാകുന്ന
പരീക്ഷയിൽ നമ്മിലധികം പേരും തോറ്റു
പോകുന്നത് ..?
അദ്ദേഹം .മറുപടി പറഞ്ഞു : യഥാർത്ഥത്തിൽ
ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ്.
പക്ഷ..... തുടർന്നു വായിക്കുക
- ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട - Life of Harland David Sanders, KFC Founder6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
18-മത്തെ വയസ്സിൽ കല്യാണം.
18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജി..... തുടർന്നു വായിക്കുക
- ദൈവഭയമുള്ള തത്ത - God fearing parrotഈനാശുവേട്ടന്റെ ഭാര്യ മറിയച്ചേടത്തി പള്ളിയിൽ അച്ചനെ കാണാൻ വന്നു.
"ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ !!
പൊന്നച്ചോ !! വീട്ടിലെ തത്തയെകൊണ്ട് തോറ്റു !!"
"എന്ത് പറ്റി മറിയെ !!!??"
"എന്റെ ആ ഒരുമ്പെട്ട..... തുടർന്നു വായിക്കുക
- കേരളത്തിൽ ഉടൻ ഒരു മസ്തിഷ്ക മരണത്തിനു സാധ്യത - More chances for brain deaths in keralaാട്സാപ്പിലൂടെ ലഭിച്ച ഒരു മെസ്സേജ് ഷെയർ ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടൻ ശ്രീനിവാസൻ അവയവ ദാനങ്ങളിലെ തട്ടിപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നുണ്ടാവും ഇല്ലേ. അവയവദാനം മഹാദാനം ആണെങ്കിലും അതിന്റെ ..... തുടർന്നു വായിക്കുക
- മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു - പിഴ തുകയും ശിക്ഷയും വർധിപ്പിച്ചു - കുറഞ്ഞ പിഴ തുക 500 രൂപ - 2016 Indian Motor Vehicle Act Approved by Union Cabinet - fine amount increased - minimum fine amount is Rs 500.ോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു , ട്രാഫിക് നിയമം അനുസരിക്കാത്തവരിൽ നിന്നും ഈടാക്കുന്ന പിഴ തുകയും ശിക്ഷയും വർധിപ്പിച്ചു. പുതുക്കിയ പിഴ തുക ചുവടെ കൊടുത്തിരിക്കുന്നു : 1, ലൈ..... തുടർന്നു വായിക്കുക
- ഒരു പെണ്ണു കാണൽ ചടങ്ങ് രു പെണ്ണു കാണൽ ചടങ്ങ് (?)======================[കലക്കിവെച്ച ടാങ്കിന്റെ 🍹 ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം]അച്ഛൻ : മോൻ എന്ത് ചെയ്യുന്നു...??? 😊ഞാൻ : വീഡിയോ എഡിറ്റ..... തുടർന്നു വായിക്കുക
- പരിപ്പ് കറി - Daal curryാര്യ: " വീട്ടിൽ വിരുന്നുകാർ വരുന്നു..ഇവിടെയാണെങ്കിൽ പരിപ്പ് അല്ലാതെ വേറെ ഒന്നും ഇല്ല.
ഭർത്താവ് :" ഒരു കാര്യം ചെയ്യ്.. വിരുന്നുകാർ ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ നീ അടുക്കളയിൽ ഒരു പാത്രം താഴെ ഇടണം എന്ന..... തുടർന്നു വായിക്കുക
- മരങ്ങള്‍ പിന്നോട്ട് ഓടുന്നു - trees that run backടി കൊണ്ടിരുന്ന ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി മകന് വിളിച്ചു പറഞ്ഞു.
"അച്ഛാ.. ദേ നോക്കിയേ മരങ്ങള്‍ പിന്നോട്ട് ഓടി പോകുന്നു..".
ഇരുപത്തിനാല് വയസ്സ് പ്രായമുണ്ടവന്..
സഹയാത്രികര്‍ സാകൂതം അത..... തുടർന്നു വായിക്കുക
- അങ്ങേരു വലിയ പുള്ളിയാ - He is not a simple manരിക്കൽ പോപ്പ് അമേരിക്ക സന്ദർശിച്ചു
സ്വീകരണമൊക്കെ കഴിഞ്ഞു JFK വിമാനത്താവളത്തിന്ന് താമസിക്കുന്ന ഹോട്ടലിൽ പോകാൻ ഏറ്റവും വിലകൂടിയ ആഡംബരക്കാരാണ് ഒരുക്കിയിരുന്നത്.
പോപ്പും ഡ്രൈവറും മാത്രം. യാത്രാമധ്യേ പോ..... തുടർന്നു വായിക്കുക
- പ്ലാസ്റ്റിക് അലുമിനിയം പാത്രങ്ങൾക്ക് പകരം ഇരുംബ്, സ്റ്റീൽ തുടങ്ങിയവ ഉപയോഗിക്കാം - Instead of Plastic and Aluminium vessels, use iron or steel vessels for storing and cookingിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നിർദ്ദേശം : -
Thiruvananthapuram RCC warns against the use of Plastic and Aluminium containers or vessels for storing and cooking purp..... തുടർന്നു വായിക്കുക
- വാട്ട്സപ്പ് സ്വകാര്യത സെറ്റിങ് - WhatsApp Privacy settingWhatsapp തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് Whatsapp സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ? എന്നാൽ , Whatsapp അതിന്റെ privacy policy പുതുക്കുക വഴി നിങ്ങളു..... തുടർന്നു വായിക്കുക
- കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് - 50000 / മാസം - A private institution in kochi offer jobs for 50000 per monthൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് .......! സാലറിയും (50000 / മാസം ) ഫുഡും താമസോം ഫ്രീ ആണ് ..അപേക്ഷ അയക്കേണ്ട അവസാന തീയതി 10.10.161,. ഹോര്ലിക..... തുടർന്നു വായിക്കുക
- ആണുങ്ങൾക്ക് അഹങ്കാരമില്ലെന്ന്..ുന്ദരി=സുന്ദരൻകാമുകി= കാമുകൻവഞ്ചകി= വഞ്ചകൻകുമാരി= കുമാരൻശ്രീമതി= ശ്രീമാൻപണക്കാരി= പണക്കാരൻപക്ഷേ.... അഹങ്കാരി=????
ഇതാ പറയുന്നേ ... ആണുങ്ങൾക്ക് അഹങ്കാരമില്ലെന്ന്...!!😊😊😊 ആണുങ്ങൾക്ക് പൊതുവെ ..... തുടർന്നു വായിക്കുക
- +2 പാസ്സായവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം. - ഡൽഹി പോലീസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു - Delhi police recruitment for constable posts - plus two (XII) candidates apply+2 പാസ്സായവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം.*
Delhi Police Recruitment 2016- Openings for 4669 Constables - Twelth standard / Plus Two passed can apply - Last date to apply online 10th October 2016
🔰..... തുടർന്നു വായിക്കുക
- വലുതാകാൻ ചെറുതാകണം - To grow, become smallാല് ഭടന്മാര് ഭാരമേറിയ ഒരു മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണ..... തുടർന്നു വായിക്കുക
- സ്വാദ് അൽപം കുറഞ്ഞാലും, സ്വന്തം വീട്ടിലെ ഭക്ഷണമാണ് നല്ലത് - Food prepared at home is better than hotel food - Hotels serving low quality food in keralaഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഒരു വിദ്യാലയത്തിലെ വെൽഫയർ കമ്മറ്റി മീറ്റിങ്ങിൽ നടത്തിയ ഒരു ബോധവൽക്കരണ ക്ലാസ്സിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് താഴെ കുറിക്കുന്നത്. എറണാകുളംകാരുടെ ഭക്..... തുടർന്നു വായിക്കുക
- 8000 Teacher Vacancies in Army Public Schools - ആർമി പബ്ലിക് സ്കൂളുകളിൽ 8000 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. - PGT, TGT, PRT teaching Vacancies8000 Teacher Vacancies in Army Public Schools
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.
ഇന്ത്യയിൽ ആകെ 137 ആർമി പബ്ലിക് സ്കൂളുകളാണുള്ളത്.
Army Welfare Education Societ..... തുടർന്നു വായിക്കുക
- IBPS Clerk Exam 2016 - ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല - 19243 ഒഴിവുകൾൂട്ടുകാർ ഈ സുവർണാവസരം നഷ്ടപ്പെടുത്തരുതേ..!!
ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ ഇതിലും നല്ല അവസരം വേറെ ഇല്ല.
പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാർക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പൊതു പ..... തുടർന്നു വായിക്കുക
- DONATE YOUR EYES - കണ്ണുകൾ ദാനം ചെയ്യാൻ ഇന്ന് തന്നെ തീരുമാനം എടുക്കു - ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ പ്രകാശിപ്പിക്കു Eye Donation - നേത്രദാനം മഹാദാനം DONATE YOUR EYES ഭാരതത്തിൽ ലക്ഷക്കണക്കിന് ആളുകൾ അന്ധത ബാധിച്ചവർ ആയി ഉണ്ട് . അവരുടെ ജീവിതത്തിനു വെളിച്ചം എകുവാൻ നമ്മുടെ ഒരു തീരുമാനം മതി . കണ്ണുകൾ ധാനം ചെയ്യാൻ..... തുടർന്നു വായിക്കുക
- പള്ളി പിരിവ് പളളിയില്‍ പിരിവിന്റെ ബക്കറ്റ് വന്നപ്പോൾ പാന്റ് പോക്കറ്റിൽ നിന്നും പെഴ്സ് ഊരി 10 രൂപ നോട്ട് ഞാൻ അതിൽ ഇട്ടു..
അപ്പോൾ പുറകിൽ നിന്നും ഒരാൾ എന്നെ തോണ്ടി ഒരു 500 രൂപ നീട്ടി. ഞാനത് വാങ്ങി ബക്കറ്റിൽ ഇട്ടു കൊ..... തുടർന്നു വായിക്കുക
- നിങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ., കടമകൾ നിർവഹിക്കുന്നുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക.അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന ഒരു ഗൾഫ് കുടുംബം...
ഒരിക്കൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പോയി......
ഒരു മണിക്കൂറോളം അവരെല്ലാം അവിടെ ആസ്വദിച്ചു നടന്നു..
ഇതിനിടക്ക് തിക്കിലും തിരക്കിലുംപെട്ട് അവര..... തുടർന്നു വായിക്കുക
- വെറുതെ അല്ല കവി പാടിയത് സ്ത്രീ ഒരു പ്രഹേളിക ആണെന്ന്. .ായറാഴ്ച "മിസിസ് ഡേ" ആയതിനാൽ അവളെണീക്കാൻ വൈകും. .അതിനാൽ ഒരു
കട്ടൻ ഉണ്ടാക്കാനുള്ള പരിപാടി ആയിരുന്നു ഞാൻ. .ബാക്കി എല്ലാ ദിവസവും
രാവിലെ 8മണിക്ക് എന്നെയും മോനെയും വിട്ടു. .8:30 നു അവളും ഓടുന്നതല്ല..... തുടർന്നു വായിക്കുക
- കാലം പോയ പോക്ക്!പഴയ കാലത്ത് ദൂരയാത്ര പോയിരുന്നവരെ വഴിപറിക്കാർ തടഞ്ഞു നിർത്തി കൊള്ളയടിക്കുമായിരുന്നു. അതു തന്നെയാണു ഇപ്പോൾ ഡീസന്രായി 'ടോൾ പിരിവ്' എന്ന പേരിൽ നടക്കുന്നത്.
.............
വീട്ടിൽ ഫ്രിഡ്ജ് വാങ്ങിയ ശ..... തുടർന്നു വായിക്കുക
- പെട്ടന്ന് ഉണ്ടാകുന്ന ഹൃദയാഘാതത്തിൽ നിന്നും സ്വയം രക്ഷ നേടാൻ ചെയ്യണം - വായിക്കുക , പങ്കുവെക്കുക - Save yourself during heart attackഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം പ്രിയപ്പെട്ടവരേ, ദയവ് ചെയ്ത് ഇത് വായിക്കൂ: 1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക്..... തുടർന്നു വായിക്കുക
- നിങ്ങളുടെ ഫോണിന്റെ റേഡിയേഷൻ എത്രയാണെന്ന് അറിയുവാൻ *#O7# ഡയൽ ചെയ്യുക - How to find your mobile phones radiation rateAR / സ്പെസിഫിക് അബ്സോർപ്ഷൻ റേറ്
മൊബൈൽ പ്രവർത്തിക്കുമ്പോൾ പുറപ്പെടുവിക്കുന്ന റേഡിയോ കിരണങ്ങളുടെ ഇലക്ട്രോ മഗ്നെടിക് ഫീൽഡിൽ നിന്നും ഉണ്ടാകുന്ന ഊർജം നിങ്ങളുടെ ശരീരം ആഗീരണം ചെയ്യുന്നതിന്റെ അളവിനെ ..... തുടർന്നു വായിക്കുക
- ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്രേഷൻ HRTC ബസ് സർവീസ് നടത്തുന്ന അപകടം പിടിച്ച റൂട്ടുകൾ - Dangerous bus routes of HRTC Himachan Pradesh RTC ബസ് സർവീസ് നടത്തുന്ന അപകടം പിടിച്ച റൂട്ടുകൾ ഹിമാചൽ പ്രദേശ് സർകാരിന്റെ പൊതു ഗതാഗത സംവിധാനം ആണ് HRTC ( ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്രേഷൻ ). കുന്നുകളും വെള്ളച്ചാട്ടങ്ങളും , മലകളു..... തുടർന്നു വായിക്കുക
- കുട്ടികളെ പഴിചാരുന്നതിനു മുൻപ് ഇതൊന്നു വയ്ക്കുക " ഗ്രേഡിംഗ് സംബ്രദായത്തിലെ അപാകതകൾ " - Issues with State and CBSE grading systemകുട്ടികളെ പഴിചാരുന്നതിനു മുൻപ് ഒരു നിമിഷം❗*
➖➖➖➖➖➖➖➖➖➖
ഇങ്ങനെയാണ് ഗ്രേഡിംഗ്.
90 മുതൽ 100 വരെ *[A+]*
80 മുതൽ 89 വരര *[A]*
70 മുതൽ 79 വരെ *[B+]*
60 മുതൽ 69 വരെ *[B]*
ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 9..... തുടർന്നു വായിക്കുക
- വിദേശത്തു ജോലിക്കും ഇമിഗ്രേഷനുമായി ശ്രമിക്കുന്നവർ അറിയുവാൻ - റിക്രൂട്ടിംഗ് എജെൻസി അംഗീകാരം ഉണ്ടോ എന്ന് അറിയുവാൻ - How to Find genuine recruiting agentsറിക്രൂട്ടിംഗ് എജെൻസി അംഗീകാരം ഉണ്ടോ എന്ന് അറിയുവാൻ - How to know whether the recruiting agent is valid or registered with government? വിദേശത്തു ജോലിക്കും ഇമിഗ്രേഷനുമായി ശ്രമിക്കുന്നവർ അറ..... തുടർന്നു വായിക്കുക
- പെട്രോൾ വിലവർധന ഒരു BJP അനുഭാവിയുടെ കഴ്ച്ചപാടിലൂടെ .........
പെട്രോൾ വിലവർധന ഒരു BJP അനുഭാവിയുടെ കഴ്ച്ചപാടിലൂടെ .........
പെട്രോൾ വില കൂടുന്നു എന്ന് വിളിച്ചു കൂവുന്നവർ മനസിലാക്കാൻ .
വില കൂടുന്നത് എന്ത് കൊണ്ട് ആണ് എന്നറിയാമോ ?
ഇല്ലെങ്കിൽ പറഞ്ഞു ..... തുടർന്നു വായിക്കുക
- കേരള സംസ്ഥാന വനിതാ സെൽ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പറുകൾ - Kerala Women Cell help line toll free numbers 1091േരള സംസ്ഥാന വനിതാ സെൽ ഹെൽപ് ലൈൻ നമ്പറുകൾ - Kerala state Women Cell Help line numbers
സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾക്ക് തടയിടാനായി സംസ്ഥാന വനിതാ സെൽ തിരുവനന്തപുരം ആസ്ഥാനം ആയി ലേഡി സ..... തുടർന്നു വായിക്കുക
- കേരള സംസ്ഥാന മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫോൺ നമ്പരുകൾ - Telphone numbers of Kerala Cheif Minister and other ministersേരള മുഖ്യമന്ത്രിയുടെയും ( 2016 -21 ) മറ്റു മന്ത്രിമാരുടെയും ഫോൺ നമ്പരുകൾ
Telephone numbers of Kerala Chief minister and other Ministers of LDF government 2016-2021
മുഖ്യമന്ത്രി പിണ..... തുടർന്നു വായിക്കുക
- കേരള പ്ലസ് വൺ 2016 -2017 ഓൺ ലൈൻ അപേക്ഷ മെയ് 12 2016 മുതൽ - How to apply for kerala state plus One course 2016-17016 കേരള പ്ലസ് വൺ കോഴ്സ് ഓൺ ലൈൻ അപേക്ഷ
ഹയർ സെക്കണ്ടറി പ്ലസ് വൺ ഓൺലൈൻ അപേക്ഷ സമർപ്പണം മെയ് 12 2016 മുതൽ ആരംഭിക്കും.
May 12 നും May 25 നും ഇടയിൽ കുട്ടികൾക്ക് http://hscap.kerala.gov..... തുടർന്നു വായിക്കുക
- ടെക്കി പിള്ളാര് ഒന്നും ശരിയല്ലത്രേ!!! രിക്കൽ ഒരു പുസ്തക വയനയുള്ള
ഒരു ബുദ്ടിജീവി ചമയുന്ന ഒരുത്തനെ പരിചയപെടാൻ ഇടയായി. പിള്ളിക്കാരൻ
സംസാരിക്കുന്നതിനിടയിൽ പുള്ളിയുടെ വിവാഹക്കാര്യം പറഞ്ഞപ്പോൾ അങ്ങേരു
പറയുന്നു IT പർകിൽ നിന്നുള്ള പെണ്..... തുടർന്നു വായിക്കുക
- പെസഹാ അപ്പവും പാലും - പുളിപ്പില്ലാത്ത അപ്പം - ഇണ്ട്രി അപ്പം ഉണ്ടാക്കുന്നത് എങ്ങനെ - How to make pesaha ( passover ) bread and milkെസഹ അല്ലെങ്ങിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ ആചരണം ക്രിസ്ത്യാനികൾക്ക് ഒഴിച്ച് കൂടാൻ പറ്റില്ലാത്തത് ആണ് . യേശുവിന്റെ അന്ത്യ അത്താഴവും , വിശുദ്ധ കുർബാനയുടെ സ്ഥാപനവും ആണ് പെസഹ..... തുടർന്നു വായിക്കുക
- ഒരാൾ മരിച്ചു.! രാൾ മരിച്ചു.!
മരിച്ചപ്പോൾ രണ്ടു പ്രശ്നം ... കത്തിക്കണോ ? കുഴിച്ചിടണോ ? കത്തിച്ചാൽ പ്രശ്നം ഇല്ല ... കുഴിച്ചിട്ടാൽ രണ്ടു പ്രശ്നം ... അവിടെ പുല്ലു മുളക്കുമോ അതോ പുല്ലു മുളക്കില്ലയോ ?
..... തുടർന്നു വായിക്കുക
തിരികെ ഹോം പേജിലേക്ക് പോകുക
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക