KSEB വൈദ്യുതി ബില്ല് ഓണ്‍ലൈൻ ആയി അറിയുവാനും പണം അടയ്ക്കുവാനും ആയി എന്ത് ചെയ്യേണം ? How to pay KSEB bill online?

KSEB വൈദ്യുതി ബില്ല് ഓണ്‍ലൈൻ ആയി അറിയാൻ എന്ത് ചെയ്യേണം

കേരള സംസ്ഥാന വൈദ്യുതി ബോർഡ്‌ (KSEB) യുടെ ഗാർഹിക ഉപഭോക്താക്കള്ക്ക് തങ്ങളുടെ  വൈദ്യുത ബില്ല്  ഓണ്‍ലൈൻ ആയി അറിയാൻ ഉള്ള മാർഗം  ചുവടെ  കൊടുത്തിരിക്കുന്നു.


ഇതിനായ് KSEB യുടേ  ഔധ്യോഗിക വെബ്‌സൈറ്റു    ആയ   http://www.kseb.in/  സന്ദർഷിക്കുക . ഹൊം  പേജിൽ ഉള്ള "View LT Bill"  എന്നാ ലിങ്ക് ക്ലിക്ക് ചെയ്യുക.

ലഭിക്കുന്ന പേജിൽ നിന്നും  നിങ്ങളുടെ   സെക്ഷൻ  തിരഞ്ഞെടുക്കുക ,  നിങ്ങളുടെ കണ്‍സ്യുമർ  നമ്പർ  ടയിപ്പ്  ചെയ്യുക  അതിനു ശേഷം  "View Bill "  എന്നാ ബട്ടണ്‍  ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഏറ്റവും പുതിയ വൈദ്യത ബിൽ നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ  വൈദ്യുത ബിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓണ്‍ലൈൻ ആയി KSEB ബിൽ അടയ്ക്കാൻ
ഇതിനായ് KSEB യുടേ  ഔധ്യോഗിക വെബ്‌സൈറ്റിന്റെ    ഹൊം  പേജിൽ ഉള്ള "Quick Pay "  എന്നാ ലിങ്ക് ക്ലിക്ക് ചെയ്യുക.

ലഭിക്കുന്ന പേജിൽ നിന്നും  നിങ്ങളുടെ   സെക്ഷൻ  തിരഞ്ഞെടുക്കുക ,  നിങ്ങളുടെ ബില്ലു നമ്പർ , കണ്‍സ്യുമർ  നമ്പർ എന്നിവ   ടയിപ്പ്  ചെയ്യുക  അതിനു ശേഷം  "Submit to see  the  Bill "  എന്നാ ബട്ടണ്‍  ക്ലിക്ക് ചെയ്യുക .  അടുത്ത പേജിൽ നിങ്ങളുടെ ബിൽ നിങ്ങള്ക്ക്  കാണാം . അതിനു ശേഷം നിങ്ങൾ  പണം അടയ്ക്കാൻ ഉള്ള മാർഗം  തിരഞ്ഞു എടുക്കേണം  . ക്രെഡിറ്റ് കാർഡ്‌ , ഡെബിറ്റ് കാർഡ് , ഓണ്‍ലൈൻ ബാങ്കിംഗ്  തുടങ്ങിയ ഒപ്ഷന്സ്  ലഭ്യമാണ് .

നിങ്ങളുടെ  വൈദ്യുത ബിൽ ഓണ്‍ലൈൻ ആയി അടയ്ക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക



 സംശയ നിവാരണങ്ങൾകായി  ബന്ധപ്പെടുക :
ഇമെയിൽ : LTPAYMENTSUPPORT@ksebnet.com
ഫോണ്‍ : 0471-2555544  ( 24 മണിക്കൂറും  പ്രവർത്തിക്കുന്ന  കസ്റ്റമർ കെയർ  സംവിധാനം )




TAGS: HOW TO VIEW KSEB ELECTRICTY BILL ONLINE - KSEB WEBSITE - KERALA STATE ELECTRICITY BOARD - ONLINE ELECTRICITY BILL FACILITY FROM KSEB - HOW TO PAY KSEB ELECTRICITY BILL ONLINE

Comments

  1. വൈദ്യുതി പോയാല്‍, വിളിക്കൂ 1912ല്‍

    കറന്‍റ് പോയാല്‍ സെക്ഷന്‍ ഓഫീസുകള്‍ ഫോണെടുക്കുന്നില്ലെങ്കില്‍ പതിവുപരാതിക്ക് നില്‍ക്കാതെ ഇനി 1912 എന്ന നമ്പറില്‍ വിളിക്കാം. റെക്കോഡ് ചെയ്യപ്പെടുന്ന പരാതികള്‍ അതത് സെക്ഷന്‍ അധികൃതര്‍ക്ക് സന്ദേശമായി ലഭിക്കും. ഇതിനായി സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഉപഭോക്താക്കള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍സെന്റര്‍ തുടങ്ങും.


    0471-2555544 എന്ന നമ്പറും കോള്‍സെന്ററിന്റേതാണ്.
    http://www.mathrubhumi.com/story.php?id=498370

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz