ഓണ്‍ലൈൻ ആയി എംപ്ലോയീ പ്രോവിടെൻറ് ഫണ്ട് (EPF) ബാലൻസ് അറിയാൻ എന്ത് ചെയ്യണം - How to know Employee Provident fund balance Online?
ഓണ്‍ലൈൻ ആയി എംപ്ലോയീ പ്രോവിടെൻറ് ഫണ്ട് ബാലൻസ് അറിയാൻ എന്ത് ചെയ്യണം ?
നിങ്ങളുടെ PF ബാലന്ചെ അറിയാൻ ചുവടെ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക.
എംപ്ലോയീ പ്രോവിടെൻറ് ഫണ്ട് (EPF ) വെബ്സൈറ്റ് (www.epfindia.com) സന്ദര്ശിക്കുക
ഹോം പേജിൽ തന്നെ ഉള്ള "Know Your EPF Balance " എന്നാ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അല്ലെങ്കിൽ ഈ ലിങ്ക് എടുക്കുക http://www.epfindia.com/MembBal.html
അതിൽ നിന്നും "Click here to know the balance" എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ലഭ്ക്കുന്ന പേജിൽ നിന്നും നിങ്ങളുടെ PF ഓഫീസ് സ്തിഥി ചെയ്യുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക
ലിസ്റ്റ് ചെയ്യപെട്ടിരിക്കുന്ന PF ഓഫീസുകളിൽ നിന്നും നിങ്ങളുടെ EPF അക്കൌണ്ട് കൈകാര്യം ചെയ്യുന്ന EPFO ഓഫീസ് തിരഞ്ഞെടുക്കുക
തുടര്ന്നു ലഭിക്കുന്ന പേജിൽ , നിങ്ങളുടെ EPF അകൌണ്ട് നമ്പർ എന്റർ ചെയ്യുക
നിങ്ങളുടെ EPF അകൌണ്ട് നമ്പർ-ഇൽ എക്സ്റ്റൻഷൻ നംബര് ഇല്ലെങ്കിൽ , അതിനുള്ള സ്ഥാലം വെറുതെ വിടുക
നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ അഡ്രസ്സും നല്കുക , സബ്മിറ്റ് ചെയ്യുക . നിങ്ങളുടെ EPF ബാലൻസ് വിവരങ്ങൾ നിങ്ങളുടെ മൊബൈലിൽ SMS ആയി ലഭിക്കും.
ഓണ്‍ലൈൻ ആയി എംപ്ലോയീ പ്രോവിടെൻറ് ഫണ്ട് ബാലൻസ് അറിയാൻ , എവിടെ ക്ലിക്ക് ചെയ്യുക .

TAGS : EMPLOYEE PROVIDENT FUND - EPF BALANCE - HOW TO KNOW THE PF BALANCE ONLINE - EMPLOYEE PROVIDENT FUND EPF BALANCE WEBSITE

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക