അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...
മദ്യപാനി ആണോ നിങ്ങള്‍? ആണെങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ , തീര്‍ച്ചയായും ഗുണം ചെയ്യും!
മദ്യപാനാസക്തി കുറയ്ക്കാൻ ചെലവ് കുറഞ്ഞ നാടൻ വഴികൾ ... ഒന്ന് ശ്രമിച്ചൂടെ ... നിങ്ങൾ നേടുന്നത് നിങ്ങളുടെ ജീവിതവും , നിങ്ങളുടെ കുടുംബത്തിന്റെ പുഞ്ചിരിയും, സമാധാനവും ആയിരിക്കും.
മദ്യം നാടിന്റെ ശാപം ആണ്. സമൂഹത്തിന്റെ അടിത്തറകൾ ആകേണ്ട എത്ര എത്ര കുടുംബങ്ങൾളേ ആണ് ഈ വിഷം നശിപ്പിക്കുന്നത് . ഒരു മദ്യപാനി കുടി പൂർണമായ് നിർത്തിയാൽ ആ കുടുംബം രക്ഷപെടും , തുടർന്നു സമൂഹവും അതുവഴി നാടും .
നിങ്ങള്‍ അമിതമായി മദ്യ സേവ നടത്തുന്ന ആള്‍ ആണോ? നിങ്ങളുടെ മദ്യപാനം നിങ്ളെയും, നിങ്ങളുടെ കുടുംബത്തെയും തകര്‍ക്കുന്നതിനു മുന്‍പ് അതില്‍ നിന്ന് പിന്തിരിയുക.
അമിത മദ്യപാനം അല്ലെങ്കില്‍ മദ്യാസക്തി മനസ്സീന്റെ ഒരു രോഗ അവസ്ഥ ആണ്. ഇതു ഒരു വ്യക്തിയെ കൂടുതല്‍ മദ്യം കഴിക്കാന്‍ ഉള്ള ആഗ്രഹത്തില്‍ നിന്നും നിന്നും രക്ഷപെടാൻ കഴിയാതെ ആക്കുന്നു. ജീവിതം നശിക്കും എന്നു അറിഞ്ഞിട്ട് അവന് അതില്‍ നിന്നും പിന്തിരിയാന്‍ കഴിയുന്നില്ല. കുടുംബാംഗങ്ങൾ ഇങ്ങനെ ഉള്ള രോഗികളോട് സഹതാപപൂര്‍വം പെരുമാറേണം. ഈ ദുശീലത്തിൽ നിന്നും പിന്തിരിയാന്‍ അയാളെ സഹായിക്കെണാം. ആ വ്യക്തിയെ കുറ്റപെടുത്തുന്നതിനു പകരം നന്നകാന് ഉള്ള അവസരങ്ങള്‍ നല്‍കേനം.
ഇന്നത്തെ പല കുടുംബങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം അമിത മദ്യപാനശീലം ഉണ്ടാക്കുന്ന കടബാധ്യതകൾ ആണ്. നിങ്ങള്‍ക്ക് അതില്‍ നിന്നും രക്ഷപെടുവാൻ ആഗ്രഹം ഉണ്ടെങ്കില്‍ താഴെ പറയുന്നത് ഒരു ശ്രമിച്ചു നോക്കുക.
1. മുന്തിരിയും ( Grapes) ഈന്തപഴവുമ് (Dates) നല്ലത് പോലെ സേവിച്ചാല്‍ മദ്യപാന ആസക്തി കുറയുന്നതായി കാണാം.
2. അയമൊദക (carom seed / Ajwain ) ഡോണിക് മൂന്നോ നാലോ ടേബല് സ്പൂന് മദ്യം കുടിക്കെണാം എന്നു തോന്നുമ്പോള്‍ സേവിക്കുന്നത് നല്ലതാണ്. ഇതു എങ്ങനെ ഉണ്ടാക്കാം എന്നു ചുവടെ കൊടുത്തിരിക്കുന്നു.
3. അമിതമായ് മദ്യം കഴിക്കുന്നവര്‍ മുന്തിരി മാത്രം ആഹാരമായി 14 ദിവസം കഴിച്ചു നോക്കിയാല്‍ അത്ബുദകരമായ മാറ്റം കാണാന്‍ സാദിക്കുമ്.
4. മദ്യപിക്കെണാം എന്നു തോന്നുമ്പോള്‍ ഒരു ഗ്ലാസ്സ് പഞ്ചസാര ഇടാത്ത കാരാറ്റു (Carrot) ജൂസ് കുടിക്കുന്നത് ശീലം ആക്കുന്നത് ഗുണം ചെയ്യും.
5. ദിവസവും രണ്ടു ഗ്ലാസ്സ് ആപ്പിള്‍ ജൂസ് കഴിക്കുന്നത് ഗുണം ചെയ്യും
6. യോഗ പരിശീലനം മദ്യപാനാസക്തിയെ കുറയ്ക്കുന്നതായ് കാണാം ( വ്യായാമം ചെയ്യുക)
7. ധാരാളം വെള്ളം കുടിക്കുക, ഇതു നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന നിര്‍ജലീകരണത്തെ (dehydration) തടയും.
അയമൊദകടോനിക് ഉണ്ടാക്കുന്നത് എങ്ങനെ എന്നു നോക്കാം.
500 gm അയമൊദക കുരു 8 ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് ചെറിയ തീയില് തിളപ്പിക്കുക. 8 ലിറ്റര്‍ മിശ്രാതം 2 ലിറ്റര്‍ ആയി ചുരുങ്ങുന്നത് വരെ തിളപ്പിക്കുക. അതിനുശേഷം അരിച്ചെടുക്കുക. ഇതു നിങ്ങള്‍ക്ക് സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാവുന്നത് ആണ്.
കഴിക്കേണ്ട വിധം: മദ്യപിക്കെണാം എന്നു തോന്നുമ്പോള്‍ ഡോണിക് ഇല്‍ നിന്നും 3-ഓ 4-ഓ ഡേബില് സ്പൂണ്‍ മിസ്രറതം സേവിക്കുക. സാവധാനം നിങ്ങളുടെ മദ്യപാന ആസക്തി നിങ്ങളെ വിട്ടു പോകുന്നത് കാണാം.
ഒരു കാര്യം എപ്പോഴും ഓര്‍ക്കുക... നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ വിജയിക്കെണാം എങ്കില്‍ ആദ്യം നിങ്ങള്‍ മദ്യത്തിന്റെ അടിമത്വത്തില്‍ നിന്നും രക്ഷ നേടണം . നിങ്ങളുടെ കുടുംബത്തിന്റെ ഭാവി നിങ്ങളുടെ കയ്യില്‍ ആണ് ഓര്‍മയില്‍ ഇരിക്കട്ടെ.
ഒരിക്കൽ മദ്യത്തിന്റെ അടിമത്വത്തിൽ നിങ്ങൾ രക്ഷപെട്ടവർ ആണെങ്കിൽ , നിങ്ങൾ മുന്പുള്ള ജീവിതവും ഇപ്പോൾ അനുഭവിക്കുന്ന ജീവിത സന്തോഷങ്ങളും തമ്മിൽ താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും, നിങ്ങളുടെ കുടുംബത്തിൽ വന്ന മാറ്റങ്ങൾ നിങ്ങളെ മദ്യത്തിന്റെ പ്രലോഭനത്തെ അതിജീവിക്കാൻ സഹായിക്കും. മാത്രം അല്ല നിങ്ങളുടെ ജീവിതത്തിലെ മാറ്റം, അതു തരുന്ന സന്തോഷം എന്നിവ മറ്റുള്ളവരോടും പങ്ക് വെയ്ക്കുക. അതു മറ്റുള്ളവരെയും മദ്യപാനത്തിൽ നിന്നും പിന്തിരിയാൻ സഹായിക്കും .
മറ്റൊരു പ്രധാനപെട്ട കാര്യം മദ്യപാനതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ്. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ വീട്ടിൽ നിന്നും ഒഫീസിൽ നിന്നും മദ്യം ഒഴിവാക്കുക എന്നതാണ്. "കണ്ണിൽ നിന്നും അകന്നാൽ മനസിൽ നിന്നും അകലും " എന്ന പ്രായോഗിക തത്ത്വം ഇവിടെ പ്രാവർത്തികം ആക്കാം .
ഇപ്പോളൊക്കെ വീടുകളിൽ ചില ആഹോഷങ്ങളുടെയും , ഉത്സവങ്ങളുടെയും അവസരങ്ങളിൽ മദ്യം വിളമ്പുന്നത് ഒരു സ്റ്റാട്ടസ് സിംബൽ ആയി മാറിയിട്ടുണ്ട്. അതു ഒഴിവാക്കുക . മറ്റുള്ളവർ എന്ത് പറയും എന്ന് കരുതേണ്ട. നിങ്ങൾ മദ്യപാനത്തിൽ നിന്ന് മുക്തി നേടിയവർ ആണെങ്കിൽ പിന്നീട് ഒരിക്കലും നിങ്ങളിങ്ങനെ ഉള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്.
മദ്യപാനത്തിനു എതിരായുള്ള പുസ്തകങ്ങള്‍ വയ്ക്കുക, അതിനെതിരെ പ്രവര്‍ത്തിക്കുക. മദ്യം ഉപേക്ഷിച്ചതിനു ശേഷം നിങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം മറ്റുള്ളവരും ആയി പങ്കുവേയ്കുക. മദ്യം ഇല്ലാതെ നിങ്ങളുടെ ജീവിതത്തില്‍ കടന്നു പോയ ഒരു ദിനം നിങ്ങളുടെ വ്യക്തിത്വത്തിന്റെ വിജയമായി കാണുക. മദ്യം എന്ന വിഷത്തിന്റെ മേല്‍ നിങ്ങള്‍ നേടിയ വിജയം നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുകയും, നിങ്ങളുടെ കുടുംബബന്തന്ഗലെയും, വ്യക്തി ബന്തങ്ങളെയും, സാമൂഹിക ബന്തങ്ങളെയും ശക്തി പെടുത്തും.
മദ്യം ഉപേക്ഷിക്കാന്‍ സഹായകരമായ 10 നിര്‍ദേശങ്ള്‍ക്ക് ഈ വീഡിയോ കാണുക
കൂടാതെ നന്നായി പ്രാർത്ഥിക്കുക , ധ്യാനിക്കുക ...ജീവിതത്തിലെ നന്മകൾക്ക് സർവേശ്വരനോട് നന്ദി ഉള്ളവർ ആയിരിക്കുക.
താങ്കള്‍ താങ്കളുടെ കുടുംബവും സമൂഹവും ഈ സാമൂഹിക വിപാത്തില്‍ നിന്നും രക്ഷപെതേണാം എന്നു ആഗ്രഹിക്കുന്നെങ്കില്‍ ദവവു ചെയ്തു ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.
Tags: Alcohol Addiction - How to quit Alcohol drinking - Natural remedies to quit alcoholism - Effective spices, herbs and fruits that helps you in controlling alcohol consumption - Ayamodakam - Ajwain - Carom seed - Ayamodaka Tonic - Fruits like Dates, grapes, apple and spice like carom or ajwain seeds helps in fighting alcoholism- Home made remedies against Alcohol addiction

അയമോദകം / അജ്വൈൻ / കാരോം സീഡ് |

Alcoholism / Alcohol addiction is a state of mind in which a person cannot resist his desire for consumption of alcohol. This type of patients need support from their families..
ReplyDeleteBelow give some home remedies
1. Drink lot of water as this prevent the dehydration of your body due to alcohol consumption
2. eat grapes and dates
3. try to have grapes only for 14 days , study say this will help in recovering from alcoholism
4. Try Yoda meditation
5. drink 2 galsses of apple juice daily
6. Drinnk one glass caroot juice without sugae when ever you want to drink alcohol
7. Drink carom / ajwain seed tonic 3 or 4 table spoon when ever you want alcohol
Preparation of Carom seed tonic
Take 500 gms of Carom seed , put it into 8 liters of water and boil it in low flame until the mixture is reduced to 2 liters. Filter it and store it in room temperature. Take 3 to 4 table spoons of tonic when ever you feels like you want to have alcohol.
Try this God bless
Dont keep alchohol at your home or office...remember "Out of sight leads to out of mind"
ReplyDeleteDon't skip your meals
Exercise regularly
Dont think, talk or act as if you are powerless before any addictions...this is a pre-framed excuse statement
Maintain health diet comprised of organic vegetables, fruits and leaves
മദ്യാസക്തി ഇല്ലാതാക്കാന്‍ കഷായം
ReplyDeleteശതാവരികിഴങ്ങു ,കുറുന്തോട്ടിവേര് ,മുന്തിരിങ്ങപഴം, ഇവ ഓരോന്നും 10 ഗ്രാം വീതം ചെറുതായി അരിഞ്ഞു ചതച്ചു കിഴികെട്ടി ഉരി പാലില്‍ രണ്ടു നാഴി വെള്ളം ചേര്‍ത്ത് കിഴി അതില്‍ ഇട്ടു കുറുക്കി പലയളവാക്കി കിഴി പിഴിഞ്ഞ് രാത്രി കിടക്കാന്‍ നേരം പത്തു തുള്ളി ധാന്വന്തരം (101) ചേര്‍ത്ത് കഴിക്കുക .
ഒരു മാസത്തെ ഉപയോഗം കൊണ്ട് മദ്യത്തോടുള്ള ആസക്തി ഇല്ലാതാകുംഈ കഷായസേവയിലൂടെ മദ്യപാനം നിര്‍ത്തിയാലുണ്ടാവുന്ന കൈവിറയല്‍ ശരീരവിറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കും മൂന്നുമാസം ചികിത്സ തുടരേണ്ടതാണ് മദ്യസേവയിലൂടെ ഉണ്ടായ സംബന്ധമായ പ്രശ്നങ്ങളും ശമിക്കും
I have a theory that alcohol addiction comes from our polished grain eating habits. By polishing grain, a lot of the real nutrition is lost in the bran. This bran contains 13 rare minerals such as cobalt and molybdenum, which are essential for human health. In various alcoholic drinks, grains are used and alcohol contains what is lost in polishing plus many harmful things. Our addiction to alcohol is really a desire for these rare nutrients. If we go back to the old diet of eating WHOLE grains, we will not feel the craving for alcohol.
ReplyDeleteFor the last 50 years, I have eaten nothing but whole rice, whole wheat, and other grains ALL UNPOLISHED. I drink occasionally a beer or a glass of wine. I have no craving for any alcohol at all! Because I get all the nutrients from grains, I do not have a deficiency, and that is why I have no craving. This is just a theory. I have no proof except my own experience.
ReplyDelete