പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ - Important things to remember while handling money.
നിങ്ങൾ നിങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ ഈ നിർദേശങ്ങൾ ഒന്ന് ശ്രദ്ദിക്കുക. തീർച്ചയായും നിങ്ങള്ക്ക് ഇതു ഉപകാരപ്പെടും .
സാമ്പത്തീക പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മൾ ശ്രദ്ദിക്കാതെ പോകുന്ന ചില കാര്യങ്ങളിൽ ഒരു അല്പം ശ്രദ്ദ നൽകിയാൽ മതിയാകും.
പണം എന്നത് ധൂർത്ത് അടിക്കാൻ ഉള്ളതല്ല, മറിച്ചു അതു വിവേകപൂർവ്വം ചിലാവാക്കുബോഴേ അതു ഉപകാരപ്പെടുകയുള്ളു
ചുവടെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ വായ്ചു മനസിലാക്കി പ്രവര്തീകം ആക്കാൻ ശ്രമിക്കുക.
വരവ് ചിലവുകൾ
നിങ്ങളുടെ വരവിനു അനുസരിച്ച് ചിലവാക്കുക. അന്ധമായ ആഡംഭര ഭ്രമത്തിൽ ചെന്ന് ചാടല്ലേ .
നിങ്ങളുടെ കുടുംബത്തിന്റെ വരവു ചിലവു കണക്കുകൾ ഒരു ബുക്കില്‍ എഴുതുകയും , ഓരോ മാസത്തിലെ ചിലവുകൾ താരതമ്യം ചെയ്യുകയും, ഒഴിവാക്കാവുന്ന അനാവശ്യ ചിലവുകൾ ഒഴിവാക്കുകയും ചെയ്താല്‍ നന്ന്. മിച്ചം പിടിക്കുന്ന പണം വിവേകപൂര്‍വം വിശ്വസനീയം ആയ സ്കീമുകളില്‍ നിക്ഷേപിക്കാന്‍ ശ്രേമിക്കുക.
പണം നിക്ഷേപിക്കുമ്പോൾ
ഷെയർ മാർക്കറ്റിൽ ലും , മ്യുച്വൽ ഫണ്ടുകളിലും മറ്റു നിക്ഷേപ സ്കെമുകളിലും മറ്റും നിഷേപിക്കുമ്പോൾ നന്നായി അതിനെ കുറിച്ച് പഠിച്ചതിനു ശേഷം മാത്രം നിക്ഷേപം നടത്തുക .
സെയിൽസ് രേപ്രേസേന്റെടിവിന്റെ വാക്ക് വിശ്വസിച്ചു പണം ഇടാൻ പോയാൽ ഉള്ള പണം കൂടി കയ്യില നിന്നും പോകും .
അമിതം ആയ റിറ്റെർന് വാഗ്ദാനം ചെയ്യുന്ന ഒന്നിനെയും കണ്ണും അടച്ചു വിശ്വസിക്കരുത്.
പണം നിക്ഷേപിക്കുമ്പോൾ എല്ലാം കൂടി ഒരു സ്കീമിൽ നിഷേപിക്കാതെ പലതിലായി നന്നായി ആലോചിച്ചതിനു ശേഷം മാത്രം ഇടുക.
പെട്ടന്ന് നിങ്ങള്ക്ക് പിൻവലിക്കേണ്ട പണം ഒരിക്കലും ഷെയർ മാർക്കറ്റിൽ ലും , മ്യുച്വൽ ഫണ്ടുകളിലും കൊണ്ട് ഇടരുത്.
ഒരു നല്ല മെഡി ക്ലൈം കുടുംബ ഇൻഷുറൻസ് (Family Medi Claim Insurance ) എടുക്കുന്നത് നല്ലതാണ്. നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകാൻ സാധ്യത ഉള്ള മെഡിക്കൽ ചിലവുകളെ തരണം ചെയ്യാൻ അതു സഹായിക്കും.
ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിക്കുക
നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആൾ ആണ് എങ്കിൽ , അതു വളരെ സൂക്ഷിച്ചു ഉപയോഗിക്കേണം .
അടവുകളിൽ വീഴ്ച വരാതിരിക്കാൻ പ്രത്യേകം ശ്രട്ടിക്കേണം .
അത്യാവശ്യത്തിനു മാത്രം അതു ഉപയോഗിക്കുക.
ഷോപ്പിങ്ങിനു പോകുമ്പോൾ കയ്യിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ അനാവശ്യ സാധനങ്ങൾ കൂടി വാങ്ങാൻ തോന്നും.
ഷോപ്പിംഗ് കഴിയുന്നതും നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുക.
പലചരക്കു സാധനങ്ങൾ വാങ്ങുമ്പോൾ
വീട്ടിലേയ്ക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങുമ്പോൾ കഴിയുന്നതും ഒരു മാസത്തേയ്ക്കുള്ള സാധനങ്ങൾ ഒരുമിച്ചു വാങ്ങുക. ചില സാധനങ്ങള്ക്ക് വില വളരെ കൂടുതൽ ആണെങ്കിൽ അതു പിന്നത്തേയ്ക്ക് വെയ്ക്കുക. ഒരുമുച്ചു സാധനങ്ങള് വാങ്ങുമ്പോൾ നിങ്ങള്ക്ക് പലപ്പോഴായി യാത്ര ശേയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ഇന്ധന നഷ്ട്ടം ഒഴിവാകും . പിന്നെ ചിലപ്പോൾ സാധനങ്ങളുടെ വിലയിൽ ഒരു ചെറിയ കിഴിവും ലഭിക്കാം .
നിങ്ങള്ക്ക് ഇതു ഉപകാരപ്പെട്ടു എങ്കിൽ ഷെയർ ചെയ്യു .
TAGS : TIPS TO SAVE MONEY -CREDIT CARD USAGE - SAVE YOURSELF FROM DEBT - INVESTMENT SCHEMES - MEDI CLAIM INSURANCE - TALLY INCOME AND EXPENSE - THINGS TO REMEMBER WHILE HANDLING YOUR INCOME

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക