ഉത്തരം നൽകാമോ ? Can you Answer this?

 മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ഒരു ചെറിയ പ്രശ്നോത്തരി

1. എത്ര കിട്ടിയാലും മതിയവാത്തത്‌ എന്താണ്?

2. എത്ര ഉണ്ടായാലും പിന്നെയും ഉണ്ടാവേണ്ടത് എന്താണ്?

3. ആണിന് ഏറെ ഇഷ്ടം എന്താണ്?

4. പെണ്ണിന് ഏറ്റവും കൌതുകം തോന്നിക്കുന്നതു എന്ത്?


5. എല്ലാവര്ക്കും ഏറെ ഇഷ്ട്ടം ആയിട്ടുള്ളത് എന്താണ്?

6. ആര്ക്കും ഇഷ്ടമില്ലാത് എന്താണ് ?

7. എല്ലാവരും ആസ്വദിച്ചു പറയുന്നത് എന്താണ്?

8. വരും എന്ന് ഉറപ്പാണ്‌, പക്ഷെ വരുന്നത് തീരെ ഇഷ്ടമല്ല, അതു എന്താണ്?


ഉത്തരങ്ങൾ താഴെ കൊടുത്തിരിക്കുന്നു





ഉത്തരങ്ങൾ

1. പണം

2. ഗുണം

3. ഭരണം

4. ആഭരണം

5. ഭക്ഷണം

6. ശിക്ഷണം

7. പരദുഷണം

8. മരണം


TAGS : QUIZ - QUESTIONS - ANSWERS - LIFE FACTS

Comments