വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു പാനിയം - സാസ്സി വാട്ടർ - ഇതുവഴി 20 ദിവസത്തിൽ 5 കിലോ കുറയ്ക്കാം - "saassy water" a solution for reducing your body weight with out side effects.
വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു പാനിയം, അതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…??? എന്നാൽ ഇതാ അത്തരം ഒരു പാനിയം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, കക്കിരി,ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന പനിയത്തിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും. കക്കിരിക്ക ചെറുനാരങ്ങ പുതിനയില ഇഞ്ചി